Mohammed Siraj Suffered Racist Abuse At Gabba | Oneindia Malayalam

2021-01-15 385

Mohammed Siraj Suffered Racist Abuse At Gabba
സിഡ്നിയില്‍ ഒരാഴ്ച മുമ്പ് നടന്ന മൂന്നാം ടെസ്റ്റിനിടെ സിറാജ് വംശീയാധിക്ഷേപത്തിന് ഇരയായത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ വീണ്ടും കാണികളുടെ ഭാഗത്തു നിന്നും അദ്ദേഹത്തിനെതിരേ മോശം പെരുമാറ്റമുണ്ടായിരിക്കുകയാണ്.